Wednesday, December 24, 2014

sept 2014,Wednesday

STEP 2014
   SSLC STEP പദ്ധതി- പ്രത്യേക Class PTA 13.08.2014 സ്കുളില്‍വെച്ച് നടത്തി.ബദിയടുക്ക ഗ്രാമ
പഞ്ചായത്ത് വാ൪ഡ് മെമ്പ൪ ഉദ്ഘാടനം ചെയ്തു.കുട്ടിക്കളുടെ  പഠനത്തിന് സഹായകരമാകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ മുഴുവന്‍ രക്ഷിതാക്കളും അഭ്യയ൪ത്ഥിച്ചു.STEP പദ്ധതിക്ക് രക്ഷിതാക്കള്‍ പൂ൪ണ്ണ പിന്തുണ നല്‍കി.
PTA President അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങള്‍ കൈകര്യം ചെയ്യുന്ന ടീച്ചേഴസ് കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് അവതരണം നടത്തി.യോഗത്തില്‍ 95%-ല്‍ കുടുതല്‍ രക്ഷിതാക്കള്‍ ഉണ്ടായിരുന്നു.Headmistress സാഗതപ്രസംഗത്തിലൂടെ STEP -ന്റെ പ്രധാന്യത്തെ കുറിച്ചും, റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിനുളള Planning -ഉം വിശദീകരിച്ചു.

No comments:

Post a Comment