Thursday, December 25, 2014




ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ 29പോയിന് നേടി.എഴുപത് നാല് പോയിന്റെ നേടി ജി.എച്ച്.എസ്.എസ് അഡൂ൪ ഒന്നാം സ്ഥാനവും എഴുപത് പോയിന്റ് നേടിയ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍ രണ്ടാം സ്ഥാനവും അറുപത്തിയെട്ട് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തൊമ്പതിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ രണ്ടണ്ണത്തില്‍ കുഞ്ചറിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത നേടിയവര്‍: മുഹമ്മദ് സാദിഖ്.ബി.(കഥാ രചന),ആബീദ.പി(കപ്ഷ൯ രചന), വിജയികളായ കുട്ടികളെയും നേതൃത്വം നല്‍കിയ ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായ അബ്ദുല്‍ നാസറിനെയും ഹെഡ്‌മിസ്‌റ്റര്‍ പ്രമീള.എം. ഉം പി.ടി.. പ്രസിഡന്റ് ഉം അഭിനന്ദിച്ചു.

No comments:

Post a Comment