Saturday, December 27, 2014
Thursday, December 25, 2014
NOV,2014
ബെള്ളൂര്‍
ഹയര്‍ സെക്കന്ററി സ്‌കൂളില്‍
നടന്നുവരുന്ന കുമ്പള ഉപജില്ലാ
സ്‌കൂള്‍ കലോത്സവത്തില്‍
ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍
ഇരുപത്തിനാല് പോയിന്റെ
നേടി. എ
ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം
നേടി ജില്ലാകലോത്സവത്തിലേക്ക്
യോഗ്യത നേടിയവര്‍:
മുഹമ്മദ്
സാദീഖ്.ബി.(കഥാ
രചന),ആബിദ.പി(കപ്ഷ൯
രചന),
എ
ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം
നേടിയവര്‍
Muhammed Sadique.B
Abida.P
(Katha Rachana)
(Caption Rachana)
ബെള്ളൂര്‍
ഹയര്‍ സെക്കന്ററി സ്‌കൂളില്‍
നടന്നുവരുന്ന കുമ്പള ഉപജില്ലാ
സ്‌കൂള്‍ കലോത്സവത്തില്‍
ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍
29പോയിന് നേടി.എഴുപത്
നാല് പോയിന്റെ നേടി
ജി.എച്ച്.എസ്.എസ്
അഡൂ൪ ഒന്നാം സ്ഥാനവും
എഴുപത് പോയിന്റ് നേടിയ
ജി.വി.എച്ച്.എസ്.എസ്.
മൊഗ്രാല്‍
രണ്ടാം സ്ഥാനവും അറുപത്തിയെട്ട്
പോയിന്റുള്ള ആതിഥേയരായ
ബെള്ളൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂള്‍ മൂന്നാം
സ്ഥാനവും കരസ്ഥമാക്കി.
പത്തൊമ്പതിനങ്ങളിലായി
നടന്ന മത്സരങ്ങളില്‍
രണ്ടണ്ണത്തില്‍ കുഞ്ചറിലെ
കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി.
എ ഗ്രേഡോടുകൂടി
ഒന്നാം സ്ഥാനം നേടി
ജില്ലാകലോത്സവത്തിലേക്ക്
യോഗ്യത നേടിയവര്‍:
മുഹമ്മദ്
സാദിഖ്.ബി.(കഥാ
രചന),ആബീദ.പി(കപ്ഷ൯
രചന), വിജയികളായ
കുട്ടികളെയും നേതൃത്വം നല്‍കിയ
ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായ
അബ്ദുല്‍ നാസറിനെയും
ഹെഡ്‌മിസ്‌റ്റര്‍ പ്രമീള.എം.
ഉം പി.ടി.എ.
പ്രസിഡന്റ്
ഉം അഭിനന്ദിച്ചു.
Wednesday, December 24, 2014
sept 2014,Wednesday
STEP 2014
SSLC STEP പദ്ധതി- പ്രത്യേക Class PTA 13.08.2014 സ്കുളില്‍വെച്ച് നടത്തി.ബദിയടുക്ക ഗ്രാമ
പഞ്ചായത്ത് വാ൪ഡ് മെമ്പ൪ ഉദ്ഘാടനം ചെയ്തു.കുട്ടിക്കളുടെ പഠനത്തിന് സഹായകരമാകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ മുഴുവന്‍ രക്ഷിതാക്കളും അഭ്യയ൪ത്ഥിച്ചു.STEP പദ്ധതിക്ക് രക്ഷിതാക്കള്‍ പൂ൪ണ്ണ പിന്തുണ നല്‍കി.
PTA President അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങള്‍ കൈകര്യം ചെയ്യുന്ന ടീച്ചേഴസ് കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് അവതരണം നടത്തി.യോഗത്തില്‍ 95%-ല്‍ കുടുതല്‍ രക്ഷിതാക്കള്‍ ഉണ്ടായിരുന്നു.Headmistress സാഗതപ്രസംഗത്തിലൂടെ STEP -ന്റെ പ്രധാന്യത്തെ കുറിച്ചും, റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിനുളള Planning -ഉം വിശദീകരിച്ചു.
Friday, September 19, 2014
ഓണാഘോഷ പരിപടി
Kunjar HS Kunjar ല്‍ ഓണാഘോഷം തുടങ്ങി.PTA President ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങില്‍ Head Mistress അധ്യക്ഷത വഹിച്ചു.വൈവിധ്യമാ൪ന്ന പരിപടികള്‍ നടത്തി.
1.ഓണാപ്പാട്ട്
2. കമ്പവലി
3.മ്യൂസിക്കല്‍ ചെയ൪
4.ചട്ടിപ്പൊട്ടിക്കല്‍
5.ഓണാസദ്യ
കുട്ടിക്കളുടെ പരിപാടികള്‍ കണ്ട് ആസ്യദിക്കനും പ്രോത്സഹിപ്പിക്കനുമായി നിരവധി രക്ഷിതാക്കളും നാട്ടുക്കരും എത്തിയിരുന്നു.എല്ലാവരുടെയും സഹകരണം ഉണ്ടായിരുന്നു.
Subscribe to:
Posts (Atom)